അതിജീവിതയെ അപമാനിച്ചു: രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ കേസെടുത്ത് പൊലീസ്. രാഹുല്‍ ഈശ്വറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സൈബര്‍ ആക്രമണം നടത്തിയതിനാണ് കേസെടുത്തത്. ഇയാളെ സൈബര്‍ പൊലീസ് ചോദ്യം ചെയ്യും. രാഹുല്‍ ഈശ്വറിനെ തൻ്റെ വസതിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.



Post a Comment

أحدث أقدم

AD01