അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആർ അജിത് കുമാറിനെതിരായ കേസ് റദ്ദാക്കി. ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. എം ആർ അജിത് കുമാറിൻ്റെ ഹർജിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് കോടതി പരാമര്‍ശവും റദ്ദാക്കിയിട്ടുണ്ട്.
إرسال تعليق