തില്ലങ്കേരി കാവുമ്പടിയിൽ റബർ പുകപുരക്ക് തീപിടിച്ചു.


കാവുമ്പടി സ്വദേശി എ.കെ സക്കരിയയുടെ വീടിനോട് ചേർന്നുള്ള പുകപ്പുരക്കാണ് ഇന്ന് 11 മണിയോടെ തീപിടിച്ചത്. ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം തീയണച്ചു.



Post a Comment

أحدث أقدم

AD01