കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ. രത്നകുമാരിയുടെ പിതാവ് പി. കൃഷ്ണൻ അന്തരിച്ചു.




ശ്രീകണ്ടാപുരം: കോട്ടൂരിലെ പാലക്കീൽ കൃഷ്ണൻ നമ്പ്യാർ (81) അന്തരിച്ചു. ഭാര്യ: പത്മാവതി .മക്കൾ: അഡ്വ. കെ.കെ. രത്നകുമാരി (പ്രസിഡണ്ട്, കണ്ണൂർ ജില്ല പഞ്ചായത്ത്), ദേവദാസ് ( മാവില ട്രേഡേർസ്, മലപ്പട്ടം)  വനജ ( അധ്യാപിക, കൂത്തുപറമ്പ ഹൈസ്കൂൾ) രഞ്ജിത് കുമാർ ( ഗൾഫ് )മരുമക്കൾ: കെ.കെ. രവി ( കൊയ്യം) കെ.പി ശശിധരൻ(മരുതായി) ഗീതാകുമാരി ( അധ്യാപിക, ജി എൽ പി സ്കൂൾ അരങ്ങ്) സപ്ന ( ഗൾഫ്)  സഹോദരങ്ങൾ:                   പി. കുഞ്ഞിക്കണ്ണൻ, (കോട്ടൂർ) ജാനകി ( ചുഴലി ), പി. കുഞ്ഞിരാമൻ ( എളയാവൂർ) ശ്രീധരൻ ( എച്ചിലാംവയൽ ) പരേതരായ എം.വി പത്മനാഭൻ (ഉളിക്കൽ) കല്യാണി ക്രൂട്ടും മുഖം) രാവിലെ 8.30 മുതൽ കോട്ടൂരിലെ വീട്ടിൽ പൊതു ദർശനം. വൈ. 4 മണിക്ക് സംസ്കാരം




Post a Comment

أحدث أقدم

AD01