എസ് ഐ ആർ: സബ് കലക്ടർ ഗൃഹ സന്ദർശനം നടത്തി



കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ബൂത്ത്‌ നമ്പർ 114ലെ വോട്ടർക്ക് എന്യൂമറേഷൻ ഫോറം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ വിതരണം ചെയ്തു. ബി എൽ ഒ മാസ്റ്റർ ട്രെയിനർ സജീവൻ ഒതയോത്ത്, കൂത്തുപറമ്പ് നിയോജക മണ്ഡലം എഇആർഒ പ്രേമരാജൻ, പാനൂർ വില്ലേജ് ഓഫീസർ വിജീഷ് എം, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Post a Comment

أحدث أقدم

AD01