ആറളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണം നടത്തി


ആറളം: ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ കരുണാകരൻ അനുസ്‌മരണം നടത്തി. കെ പി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എം ൽ എ യോഗം ഉത്ഘാടനം ചെയ്തു. ജോഷി പാലമറ്റം, കെ വേലായുധൻ, സി വി. ജോസഫ്, സാജു യോമസ്, അരവിന്ദൻ, പീറ്റർ, ശോഭ വി, രജിത മാവില, സെലീന ടീച്ചർ, റോസമ്മ ടീച്ചർ, സുധിന പി എം, സുരേന്ദ്രൻ പി, സുനിൽ, ബെന്നി കൊച്ചുമല, ഹരീന്ദ്രൻ, ബിജു കുറ്റിക്കട്ടിൽ, നാസർ ചത്തൊത്ത് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01