പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു മരണം. ഡയബെറ്റിക് പേഷ്യന്റ് ആയിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമാണ് സി.എസ്.ബാബു.
.jpg)




إرسال تعليق