പയ്യാവൂർ: പൈസക്കരി പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ച പോസ്റ്റ് മാസ്റ്റർ ഗ്രേസി പൈമ്പിള്ളിലിനെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൈസക്കരി യൂണിറ്റിൻ്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആദരിച്ചു. ജിജി ഐപ്പൻപറമ്പിൽ, ജോബിൻ കുടകപ്പള്ളിൽ, ബാബു രാജേന്ദ്രൻ, ബേബി കണിയാമറ്റം, വി.സി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗ്രേസി പൈമ്പിള്ളിൽ മറുപടി പ്രസംഗം നടത്തി.
റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
.jpg)




إرسال تعليق