ഇരിട്ടി പോലീസിൻ്റെയും ജെ സി ഐ ഇരിട്ടി യുടെയും ആഭിമുഖ്യത്തിൽ ഇരിട്ടി പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ‘അന്നം അഭിമാനം’ പദ്ധതിക്കു ഇന്നത്തെ ഭക്ഷണം ഇരിട്ടി ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അശ്വജിത്ത് പി ഒ യുടെ ജന്മദിനം പ്രമാണിച്ചു നൽകി. ഇരിട്ടി പോലീസ് ഇൻസ്‌പെക്ടർ മെൽബിൻ ജോസ്, പോലീസ് പി ആർ ഒ, രജിത് കെ, എന്നിവർ ഏറ്റു വാങ്ങി. അന്നം അഭിമാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ ജി ശിവരാമകൃഷ്ണൻ, സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രസാദ് കെ വി, സീനിയർ അസിസ്റ്റന്റ് രമേശ് പി, എ സി പി ഒ ഹരിത, സുജിത്, പ്രസീത എന്നിവർ പങ്കെടുത്തു. സി കെ ലളിത, രജനി ഗണേഷ് എന്നിവർ എഡിറ്റ് ചെയ്ത ‘ സമന്വയം’ കഥാസമാഹാരം സ്കൂൾ ലൈബ്രറിക്കു കൈമാറി.

.jpg)

إرسال تعليق