സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി സി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒ കെ ജയകൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ ജോസഫ്, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി വി വി സേവി, എൽഡിഎഫ് നേതാക്കളായ സുരേഷ് ജേക്കബ്, സിറാജ് വയക്കര, പി വി ശോഭന, പി മാധവൻ, വി സി രാമചന്ദ്രൻ, പി വി ചന്ദ്രൻ, ടി കെ പ്രകാശൻ, ടി കെ രത്നകുമാർ, ബിനു ഇലവുങ്കൽ, ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01