കരിങ്കൽ പാകിയ തിരുമുറ്റവും, ദീപസ്തംഭവും സമർപ്പിച്ചു



ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ കെ സി ബാലകൃഷ്ണൻ നമ്പ്യാരുടെ സാമ്പത്തിക സഹായത്തോടെ കരിങ്കൽ പാകിയ തിരുമുറ്റവും, ദീപസ്തംഭവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരി സമർപ്പിച്ചു. ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 5 മുതൽ 10 വരെ 





إرسال تعليق

0 تعليقات