പടിയൂർ പുലിക്കാടിലെ മുടപ്പയിൽ ഹൗസിൽ എം. സന്തോഷ് (54) നിര്യാതനായി. എൽഐസി ഏജൻ്റായിരുന്നു മുടപ്പെയിൽ തങ്കപ്പൻ്റെയും സരസമ്മയുടെയും മകനാണ്. ഡിവൈഎഫ് മുൻ ബ്ലോക്ക് കമ്മിറ്റിയംഗവും, പടിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ മുൻ പിടിഎ പ്രസിഡന്റുമായിരുന്നു. നിലവിൽ സിപിഎം വള്ളിത്തല ബ്രാഞ്ച് അംഗമാണ് ഭാര്യ: ഷീബ. മക്കൾ: ഗോകുൽ, ഹൃദ്യ . സംസ്ക്കാരം: നാളെ (ബുധനാഴ്ച്ച) രാവിലെ 11 മണിക്ക് ഊരത്തൂർ പൊതുശ്‌മശാനത്തിൽ
.jpg)




إرسال تعليق