ചേലേരി വൈദ്യർകണ്ടിയിലെ എൻ. കമലാക്ഷി (80) അന്തരിച്ചു.



ചേലേരി വൈദ്യർകണ്ടിയിലെ എൻ. കമലാക്ഷി (80) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 11ന് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ. ഭർത്താവ്: പരേതനായ വി വി കണ്ണൻ. മക്കൾ: രാജീവൻ (പറശ്ശിനി മുത്തപ്പൻ ക്ഷേത്രം ), രജനി, രാജേഷ് (ദുബായ് ), രതീഷ് (ദുബായ് ), രനില (ആറ്റടപ്പ), രനീഷ്, രജീഷ്, രജിന (കായച്ചിറ). മരുമക്കൾ : ശ്രീന (വലിയന്നൂർ), സിന്ധു (കതിരൂർ), പ്രമോദ് (ആറ്റടപ്പ), വിനീഷ് (കായച്ചിറ). സഹോദരങ്ങൾ : എൻ. ഉണ്ണികൃഷ്ണൻ (റിട്ട. പ്രധാന അദ്ധ്യാപകൻ), എൻ. നളിനി (റിട്ട. പ്രധാന അധ്യാപിക), പരേതനായ എൻ. ശ്രീധരൻ (എഞ്ചിനീയർ).



Post a Comment

أحدث أقدم

AD01