കണ്ണൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് ജനപ്രതിനിധികൾക്ക് നൽകുന്ന അനുമോദനം . " തദ്ദേശീയം -2026 ഹരിത വസന്തം" സ്വീകരണ പരിപാടി ഇന്ന് നടക്കും.മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകാലത്ത് 10 മണിക്ക് കണ്ണൂർ ജവഹർ . ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹരിത വസന്തം സ്വീകരണ പരിപാടി സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്യും . ലോക്കൽ ഗവർമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഷംസുദ്ദീൻ ക്ലാസ് എടുക്കും . തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ മുസ്ലിംലീഗ് ജനപ്രതിനിധികളും മണ്ഡലം മുസ്ലിം പ്രസിഡണ്ട് , സെക്രട്ടറി, ട്രഷറർ .പഞ്ചായത്ത് - മേഖല -മുൻസിപ്പൽ -പ്രസിഡണ്ട് സെക്രട്ടറിമാരും ഹരിത വസന്തം പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും അറിയിച്ചു .
തദ്ദേശീയം -2026 ഹരിത വസന്തം" സ്വീകരണ പരിപാടി ഇന്ന്
WE ONE KERALA
0
.jpg)




إرسال تعليق