الصفحة الرئيسية അയ്യൻകുന്നിൽ ഇറങ്ങിയ കടുവയെ പിടികൂടി WE ONE KERALA يناير 10, 2026 0 ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തും കടവിൽ ഇറങ്ങിയ കടുവയെ പിടികൂടി വനംവകുപ്പ് സ്ഥാപിച്ച കൂടിനുള്ളിൽ കുടുങ്ങുകയായിരുന്നു. ആൺ കടുവയാണ് കുടുങ്ങിയത്. വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി
إرسال تعليق