ഇരിട്ടി ഹൈസ്കൂൾ 77-78 SSLC ബാച്ചായ ഉണർവ്വിൻ്റെ ആഭിമുഖ്യത്തിൽ ഇരിട്ടി KSSP ഹാളിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.


വിവിധ തുറകളിലായി ജീവിതം നയിക്കുന്ന നിരവധി സഹപാഠികൾ പുതുവത്സരം ആഘോഷിക്കാൻ ഇരിട്ടിയിൽ ഒത്തു കൂടിയത് ഏറെ ശ്രദ്ധേയമായി, ചടങ്ങിൽ ഉണർവ് പ്രസിഡണ്ട് കെ.പി. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു, സി. വി സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു



, ഉണർവ് സെക്രട്ടറി സി. വി രതി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ വിദ്യാധരൻ കനകത്തിടം , ബാലഗോപാലൻ, സദാനന്ദൻമാസ്റ്റർ,ശശി കേളകം ,അഞ്ജു മൈക്കിൾ അബ്ദുൾ സലാം, വത്സൻ മാസ്റ്റർ, കൗസല്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 



ചടങ്ങിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ചുരുങ്ങിയ ദിവസങ്ങളുടെ തയ്യാറെടുപ്പു കൊണ്ട് പരിപാടി വർണ്ണാഭമാക്കാനും വൻ വിജയമാക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ

Post a Comment

أحدث أقدم

AD01