الصفحة الرئيسية ഇരിട്ടി ചരൽ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. WE ONE KERALA يناير 04, 2026 0 ഇരിട്ടി: ചരൽ പുഴയിൽ വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിലാണ് (48) മുങ്ങി മരിച്ചത്. പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
إرسال تعليق