ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79) നിര്യാതനായി.

 



മോറാഴ ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79) നിര്യാതനായി. മോറാഴ വീ വേർസ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു. സംസ്കാരം രാത്രി  തീർക്കുംചാൽ ശ്മശാനത്തിൽ. ഭാര്യ വനജ( മോറാഴ വീവേഴ്സ്). മക്കൾ - ഷീജ, ഷിജു (ഇന്ത്യൻ കോഫി ഹൗസ് കണ്ണൂർ പ്ലാസ) മരുമക്കൾ സുനിൽകുമാർ (താവം), ശ്വേത (കരിക്കൻ കുളം, എ.കെ.ജി ഹോസ്പിറ്റൽ) സഹോദരങ്ങൾ -രോഹിണി, പരേതരായ കോരൻ, കുഞ്ഞാതി .


Post a Comment

أحدث أقدم

AD01