കെ.പി. സാവിത്രി അമ്മ(80) നിര്യാതയായി.



 മയ്യിൽ വേളത്ത് പരേതനായ കെ.ഒ. നാരായണൻ നമ്പ്യാരുടെ ഭാര്യ കെ.പി. സാവിത്രി അമ്മ(80) നിര്യാതയായി. മക്കൾ കെ.പി.രാധാകൃഷ്ണൻ റിട്ടയേർഡ് അധ്യാപകൻ മയ്യിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ' വത്സല കെ.പി. പ്രധാനാധ്യാപിക കോയ്യോട് ഈസ്റ്റ് എൽ.പി സ്കൂൾ മരുമക്കൾ ചന്ദ്രഭാനു 'പി. റിട്ടയേർഡ് അധ്യാപകൻ കോയ്യോട് ഈസ്റ്റ് എൽ പി. സ്കൂൾ സ്കൂൾ.ഷീന വെള്ളുവയൽ സഹോദരങ്ങൾ കൃഷ്ണൻ നമ്പ്യാർ കെ.പി. പരേതരായ മാധവി ദാമോദരൻ നമ്പ്യാർ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

.


Post a Comment

أحدث أقدم

AD01