ഇരിട്ടി റോയൽ ലയൺസ് ക്ലബ് നന്മ ലൈബ്രറിക്കു പുസ്തകങ്ങൾ കൈമാറി. നന്മ എഡ്യൂക്കേഷനൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി യുടെ പുതുവത്സരാഘോഷ പരിപാടിയിൽ 200 ഇൽ പരം പുസ്തകങ്ങൾ ആദ്യ ഗഡുവായി നന്മ ലൈബ്രറിയൻ ആർ കെ മിനിക്ക് ലയൺസ് പ്രസിഡന്റ് എ കെ ഹസ്സൻ, ട്രഷറർ പി സി അനിൽകുമാർ, മനോജ് അമ്മ എന്നിവർ കൈമാറി. ഇരിട്ടി നഗരസഭ ചെയർപേഴ്സൻ വി വിനോദ് കുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ഇരിട്ടി റോയൽ ലയൺസ് ക്ലബ് നന്മ ലൈബ്രറിക്കു പുസ്തകങ്ങൾ കൈമാറി.
WE ONE KERALA
0
.jpg)




إرسال تعليق