സഖാവ് സി കെ ഫൽഗുനൻ പതിനഞ്ചാം വാർഷിക അനുസ്മരണം സിപിഐഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ ഉദ്ഘാടനം ചെയ്തു.



 സിപിഐഎം മുൻ ഇരിക്കൂർ ലോക്കൽ സെക്രട്ടറിയായിരുന്ന സഖാവ് സി കെ ഫൽഗുനൻ പതിനഞ്ചാം വാർഷിക അനുസ്മരണം ചേടിച്ചേരി കോട്ടവയലിൽ സിപിഐഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ ഉദ്ഘാടനം ചെയ്തു. എം.വി മിഥു അധ്യക്ഷൻ വഹിക്കുകയും ചെയ്തു തുടർന്ന്                  സി. രാജീവൻ , സി. അനഘ എന്നിവർ സംസാരിച്ചു. ടി വി രമണി സ്വാഗതവും  എം ജയശീലൻനന്ദിയും പറഞ്ഞു



Post a Comment

أحدث أقدم

AD01