ഓഷ്യാനസ് റെസിഡന്റ്‌സ് ക്രിസ്മസ് പുതുവത്സര ആഘോഷം


ഇരിട്ടി: തന്തോട് ഓഷ്യാനസ് മാർവെൽ റെസിഡന്റ്‌സ് അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷം പായം പഞ്ചായത്ത്‌ മെമ്പർ ഹരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ഇ കെ സൈനുദ്ദിൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ജിമ്മി മാത്യു,  സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ, ട്രഷറർ ചാക്കോ ടി എസ് എന്നിവർ സംസാരിച്ചു. പ്രശസ്ത സിനിമ സീരിയൽ തരാം കെ എസ് ശ്രീവേഷ്‌കർ ഫിഗർ ഷോ  അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.



Post a Comment

أحدث أقدم

AD01