കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വടുവൻകുളത്ത് നിർമ്മിച്ച വനിത ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമം



കണ്ണൂർ: കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടുവൻകുളത്ത് നിർമ്മിച്ച വനിത ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വനിതകളും കുട്ടികളും നിത്യേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ മുഴുവനും കട്ടിംഗ് പ്ലയ്ഡ് ഉപയോഗിച്ച് നശിപ്പിച്ച നിലയിലാണ്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.




Post a Comment

أحدث أقدم

AD01