ശ്രീകണ്ടാപുരം എസ്.ഇ.എസ്. കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി സർജന്റ് അക്ഷയ് സുധീർ കെ. എം., ഡൽഹിയിൽ നടക്കുന്ന 77-മത് റിപ്പബ്ലിക് ദിന പരേഡിൽ കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച് പങ്കെടുത്തു. കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ 10 ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 174 എൻ.സി.സി കേഡറ്റുകളിൽ സർജന്റ് അക്ഷയ് സുധീർ കെ. എം. അവരുടെ മികവ്, സമർപ്പണം, കൂടാതെ സകല പ്രയത്‌നങ്ങളും ഇന്ന് അവരെ ദേശീയ തലത്തിൽ എത്തിച്ചിരിക്കുന്നു.ഒരു ചരിത്ര നിമിഷവും നേട്ടവും ആയതിനാൽ, കോളേജ് മാനേജ്‌മെൻ്റിലെ ഓരോ ഫാക്കൽറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഈ വാർത്തയിൽ അവരുടെ അഭിനന്ദനം അറിയിച്ചു. ചെങ്ങളായിലുള്ള സുധീർ സി. വി. യുടെയും വിദ്യ കെ.എം.ന്റെയും മകനാണ് അക്ഷയ് സുധീർ
.jpg)


إرسال تعليق