കുഴഞ്ഞു വീണുള്ള മരണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇത്തരം വീഴ്ചകളിൽ ആദ്യം നൽകുന്ന CPR അഥവാ പ്രഥമ ശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ സമയോചിതമായ ഇടപെടൽ ചിലപ്പോൾ ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സഹായിച്ചേക്കും. ഇരിട്ടി സാക് അക്കാദമിയും കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എമർജൻസി ഡിപ്പാർട്ട്മെന്റും ചേർന്ന് ഇരിട്ടി സാക് അക്കാദമിയിൽ വെച്ച് 6-1-2026 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ CPR പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡെമോക്ലാസുകളിലൂടെ നൽകുന്ന ഈ പ്രോഗ്രാമിൽ സാകിലെ പൂർവ്വ വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും പങ്കെടുക്കാം.
ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:9400991100
ക്ലാസ് സമയങ്ങൾ :
Batch - 1 [10 am to 11.15 am]
Batch -2 [11.30 am to 12.45pm]
Batch -3 [1.15 pm to 2.30pm]
*സാമൂഹ്യ പ്രതിബന്ധതയോടെ,_
Staff and Students
SAC Academy
.jpg)


إرسال تعليق