പോലീസ് ചമഞ്ഞ് വീട്ടിലെത്തി വൻ കവർച്ച; തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു



ബെംഗളൂരൂ: കർണാടകയിൽ പോലീസെന്ന വ്യാജേന എത്തിയ സംഘം റിയൽ എസ്റ്റേറ്റ് വ്യാവസായിയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു. ബി.ഇ.എൽ ലേ ഔട്ടിൽ പട്ടാപ്പകൽ ആണു സംഭവം.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡ (53), ഭാര്യ മംഗളമ്മ, ഇവരുടെ പേരക്കുട്ടി എന്നിവർ വീട്ടിലുണ്ടായ സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്.




 

Post a Comment

أحدث أقدم

AD01