കായലോട്:പാതിരിയാട് ചേരി കമ്പിനി ദേവർ കോട്ടം ശ്രീ ദുർഗ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടൂർ ജ്യോതിസ് കളരി സംഘം കളരി അഭ്യാസ പ്രകടനം നടത്തി. വാൾ, പരിച, ഉറുമി, കുന്ത പയറ്റ്,കഠാര പയറ്റ് ചെറുവടി പയറ്റ്, ചുരൽ പ യറ്റ്, കൈപ്രയോഗം തുടങ്ങിയ അഭ്യാസങ്ങൾ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ അവതരിപിച്ചു.
വി പ്രസാദ് ഗുരുക്കൾ , വരുൺ വത്സൻ . കെ ബേബി ടീച്ചർ റീന ഗുരുക്കൾ സി. അതിൻ.മാനസാ മോഹൻ , അഭിനവ്. ഋതുനന്ദ് ആദിദേവ് നവൽ ദീപ് അഭിനന്ദ് പി. ആയുഷി പ്രസാദ് . ആഗ്നേയ പ്രസാദ് .ഋതുനന്ദ് അനോക്കി . ദേവ ദത്ത് വിഷ്ണു ദത്ത്. ലക്ഷ്യ കെ ദേവനന്ദ. അഭയാ സുരേന്ദ്രൻ. മഹേഷ് എടക്കാട് ആർദ്ര അനീഷ്. ശ്രീഷ്ണവ്. സിദ്ദേവ്. എസ്. സൗരവ്, ശ്രീരാഗ്എന്നിവർ അഭ്യാസപ്രകടനങ്ങൾ നടത്തി.
.jpg)



إرسال تعليق