നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് വോട്ടിംഗ് മെഷീൻ, തിരഞ്ഞെടുപ്പ് അവബോധം, സമ്മതിദാന അവകാശം എന്നിവയിലുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വോട്ടു വണ്ടി പര്യടനം നടത്തുന്നത് കാസർകോട് ജില്ലാ കളക്ടർ ശ്രീ.കെ. ഇമ്പശേഖർ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡൽ ഓഫീസർ രതീഷ് പിലിക്കോട് ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ഗോപകുമാർ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ പങ്കെടുത്തു
വോട്ടു വണ്ടി പര്യടനം കാസർകോട് ജില്ലാ കളക്ടർ ശ്രീ.കെ. ഇമ്പശേഖർ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു.
WE ONE KERALA
0
.jpg)


إرسال تعليق