കോട്ടൂർ മഞ്ഞേരി ഒതയോത്ത് തറവാട്ടിൽ എം.ഒ മുകുന്ദൻ 65 വയസ് , (റിട്ടയേർഡ് കൊച്ചിൻ റിഫൈനറി (BPCL) ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ: പുഷ്പലത ടി പി മക്കൾ : അമ്പിളി (ഫെഡറൽ ബാങ്ക് ), അജയ് (യു.കെ) മരുമക്കൾ : ഗോകുൽ ( ഉടുപ്പി കൊച്ചിൻ ഷിപ് യാർഡ് )
സഹോദരങ്ങൾ:
എം. ഒ. ഗംഗാധരൻ, എം. ഒ. പത്മനാഭൻ, പരേതനായ എം. ഒ. ബാലകൃഷ്ണൻ, പരേതനായ എം. ഒ. രവീന്ദ്രൻ.
സംസ്കാരം തിങ്കളാഴ്ച - 09/02/2026, 11.00 AM,
കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർ തറവാട് വളപ്പിൽ
.jpg)


إرسال تعليق