ഇരിട്ടി നഗരസഭയിലെ മിത്തലെ പുന്നാട് പെരുന്തടിക്കാട് ക്ഷേത്രം റോഡ് അഡ്വ. സണ്ണി ജോസഫ് MLA ഉത്ഘാടനം ചെയ്തു

 


എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രിറ്റ് പ്രവർത്തി നടത്തിയ ഇരിട്ടി നഗരസഭയിലെ മിത്തലെ പുന്നാട് പെരുന്തടിക്കാട് ക്ഷേത്രം റോഡ് അഡ്വ. സണ്ണി ജോസഫ് MLA ഉത്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭചെയർപേഴ്സൺ വി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വിനീത സ്വാഗതം പറഞ്ഞു. കൗൺസിലർ സി.വി.സുധാകരൻ, മുൻ കൗൺസിലർ എ.കെ. ഷൈജു, സി.പി.വേണുഗോപാൽ, വി.സന്തോഷ്, സി.കെ.ശശി, ആർ.കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01