الصفحة الرئيسيةNEWS KSU കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു WE ONE KERALA فبراير 26, 2026 0 തലശ്ശേരി കൊളശ്ശേരിയിൽ കോൺഗ്രസ് ഓഫിസിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. കൊളശ്ശേരിയിലെ പ്രിയദർശിനി മന്ദിരത്തിന് മുന്നിലും കൊടിമരത്തിന് സമീപവുമാണ് റീത്ത് വെച്ചത്.
إرسال تعليق