പാവന്നൂരിലെ രാധ. എ.കെ (Rtd clerk റവന്യൂ വകുപ്പ്) നിര്യാതയായി



പാവന്നൂരിലെ രാധ. എ.കെ (Rtd clerk റവന്യൂ വകുപ്പ്) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ യു.കെ (RTD AE, KWA) മക്കൾ: ധന്യ യു.കെ.( Asst Engg അഴിക്കോട് പഞ്ചായത്ത്), സൂര്യ യു.കെ ( Asst. Engg. Irrigation)  മരുമക്കൾ: രാകേഷ് കരുൺ ( മർച്ചൻ്റ് നേവി), യദുലാൽ (Asst Engg. KSEB)രാവിലെ 11 മണിവരെ മകൾ ധന്യയുടെ പള്ളിക്കുന്നുള്ള വസതിയിലും അതിനു ശേഷം പാവന്നൂരുള്ള സ്വവസതിയിലും പൊതു ദർശനത്തിനു ശേഷം സംസ്കാരം വൈകീട്ട് 3 ന് സമുദായ ശ്മശാനത്തിൽ.



Post a Comment

أحدث أقدم

AD01