الصفحة الرئيسيةNEWS കുന്നത്തൂർപാടിയിൽ വെള്ളാട്ടം 14ന് WE ONE KERALA مارس 12, 2026 0 പയ്യാവൂർ: കുന്നത്തൂർപാടി താഴെ മടപ്പുരയിൽ സംക്രമ വെള്ളാട്ടം 14 ന് രാവിലെ 11 മുതൽ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
إرسال تعليق