വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കോടതി ഉത്തരവ്


വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ മാറ്റി. എസ് എന്‍ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പിടിച്ചിരിക്കുന്നത്. എസ് എന്‍ ഡി പി യോഗം ഡയറക്ടര്‍മാരേയും ഹൈക്കോടതി അയോഗ്യരാക്കി. കണക്കുകള്‍ ഹാജരാക്കാത്തതിനാണ് കോടതി നടപടി. വിമതവിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.



Post a Comment

أحدث أقدم

AD01