കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2025-26വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് സഹായ ഉപകാരണങ്ങൾ നൽകൽ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങൾ നൽകി
. വൈസ് പ്രസിഡന്റ് കെ. വത്സന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഷമീമ.ടി. വി ഉൽഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സൺ പി. വി. റഹ്മത്ത് സ്വാഗതവും ICDS സൂപ്പർവൈസർ ശ്രീദേവി നന്ദിയും പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റിചെയർപേഴ്സൺ ടിന്റു സുനിൽ, ഫാസില.കെ. സി, ദീപ.പി. കെ എന്നിവർ പങ്കെടുത്തു
.jpg)





إرسال تعليق