കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റെട്ടാമത് ജന്മവാർഷിക ആഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ നടത്തുന്ന സാമുദായിക ശാക്തീകരണ സംഗമത്തിലേക്കുള്ള ദീപശിഖ പെരുങ്കിരിയിലെ വന്യജീവി ആക്രമണത്തിൽ രക്തസാക്ഷിയായ ജസ്റ്റിൻ്റെ സ്മൃതികുടീരത്തിൽ നിന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ജ്വാല തെളിച്ചപ്പോൾ. കത്തോലിക്ക കോൺഗ്രസ് അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ ദീപശിഖ ഏറ്റുവാങ്ങി. ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ. പോൾ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

.jpg)

إرسال تعليق