സിഐഐ കേരള 2026-2027 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു



കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസ് (സിഐഐ) കേരളയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിഐഐ കേരളയുടെ ചെയർമാനായി ഗ്ലെൻറോക്ക് റബ്ബർ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജോസഫ് മൈക്കിൾ കള്ളിവയലിനെയും വൈസ് ചെയർമാനായി ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ (ആർ‌പി‌എസ്‌ജി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു. കേരളത്തിൽ കൂടുതൽ സാമ്പത്തിക വളർച്ച, വ്യവസായ സഹകരണം, സുസ്ഥിരമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.



Post a Comment

أحدث أقدم

AD01