ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും കൂടി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ചുമർചിത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുലേഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ, മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ സുഷമ, ഫെലോഷിപ്പ് ജില്ലാ കോഡിനേറ്റർ വി നിഖിൽ, ബ്ലോക്ക് കോഡിനേറ്റർ നീതു മഹേഷ് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർ ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു.

.jpg)

إرسال تعليق