മയ്യില്‍ - വേളം പ്രീ മെട്രിക് ഹോസ്റ്റല്‍ റോഡില്‍ താമസിക്കുന്ന രാജേഷ് (ചൊവ്വ) ഷജിന (ചെക്യാട്ട്കാവ്) ദമ്പതികളുടെ മകന്‍ അര്‍ജുന്‍ (21) അന്തരിച്ചു. സഹോദരി: അര്യ. ചെക്യാട്ട്കാവില്‍ താമസിക്കുന്ന കുമാരന്‍ ടി.ടി., ശ്യാമള എന്നിവരുടെ ചെറുമകനാണ്. പൊതുദര്‍ശനം നാളെ രാവിലെ 8.30 മുതല്‍ ചെക്യാട്ട്കാവിലെ വീട്ടില്‍. സംസ്‌കാരം രാവിലെ 10.00 മണിക്ക് കണ്ടക്കൈ ശാന്തിവനം.
.jpg)




إرسال تعليق