ഇരിട്ടി പുന്നാടിലെ കളത്തിൽ വീട്ടിൽ ലീല കെ വി (72) അന്തരിച്ചു.


ഇരിട്ടി പുന്നാടിലെ കളത്തിൽ വീട്ടിൽ ലീല കെ വി (72) അന്തരിച്ചു. ഭർത്താവ്: സഹദേവൻ (കള്ള് ചെത്തു തൊഴിലാളി). മക്കൾ: സുഭാഷ് എം എസ് കല്ലെരിക്കൾ( കള്ളുചെത്ത് തൊഴിലാളി), സുധി എം എസ് പുന്നാട് (കള്ള് ചെത്തു തൊഴിലാളി, മെമ്പർ സിപിഎം പുന്നാട് ബ്രാഞ്ച്), സിന്ധു, സീന. മരുമക്കൾ: മഞ്ജു, വിനി, അനന്തൻ (CPIM അരിച്ചാൽ ബ്രാഞ്ച് സെക്രട്ടറി,തില്ലങ്കേരി), പ്രശാന്ത്. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഇരിട്ടി നഗരസഭ പൊതു സ്മശാനത്തിൽ ചാവശ്ശേരി പറമ്പിൽ.



Post a Comment

أحدث أقدم

AD01