മേരി (97) നിര്യാതയായി



വീർപ്പാടിലെ ആദ്യകാല കുടിയേറ്റ കർഷകൻ കല്ലമ്മാരിയിൽ പരേതനായ വർക്കിയുടെ ഭാര്യ മേരി (97) നിര്യാതയായി. മക്കൾ: ഉലഹന്നാൻ, ജോസഫ്, വക്കച്ചൻ, അബ്രഹാം, ദേവസ്യ, തോമസ്, ലൗലി. മരുമക്കൾ: ലീലാമ്മ, ത്രേസ്യാമ്മ, മേരി, അന്നമ്മ, ജയമ്മ, റെജി, ജോളി. സംസ്‌കാരം ഞായറാഴ്‌ച (15.3.2026) രാവിലെ 10 മണിക്ക് വെളിമാനം സെൻ്റ് സബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ


Post a Comment

أحدث أقدم

AD01