മുല്ലക്കൊടി: മഠയൻ പ്രഭാകരൻ (70) അന്തരിച്ചു ഭാര്യ-എൻ.വി.രത്‌നവല്ലി മക്കൾ- ടി.വി.ഷിനി ( ഗൾഫ് ), ടി.വി.ഷിമി ( തളിപ്പറമ്പ് മുൻസിഫ് കോടതി ),ടി.വി.ഷിജി ( മുട്ടന്നൂർ ) മരുമക്കൾ - കെ.വി.അനീഷ് ( ഇരിണാവ് ), ഒ.വിജേഷ് ( സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ നാറാത്ത് ),സുനേഷ് ( മുട്ടന്നൂർ ) സഹോദരങ്ങൾ -ടി.വി.ചന്ദ്രമതി ( അരിമ്പ്ര ), ടി.വി.പ്രേമചന്ദ്രൻ ( പാലക്കാട് ),ടി.വി.കമലാക്ഷി ( ഗൾഫ് ), ടി.വി.തങ്കമണി ( മുല്ലക്കൊടി ) പരേതയായ ടി.വി.ശ്യാമള അരിമ്പ്ര ഇന്ന് വ്യാഴം രാവിലെ 11 മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടിയിൽ
.jpg)




إرسال تعليق