പെരിങ്കരി സ്വദേശിക്കെതിരെ കാപ്പ ചുമത്തി


ഇരിട്ടി: നിരവധി മോഷണക്കേസിൽ പ്രതിയായ വിളമന പെരിങ്കരി സ്വദേശിയെ കാപ്പ നിയമ പ്രകാരം ഇരിട്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുരുവിക്കാട്ട് ഗുരുജി എന്ന സജുവിനെയാണ് ഇരിട്ടി എസ് ഐ കെ എ ഷറഫുദീനും സംഘവും കാസർഗോഡ് വെച്ച് അറസ്‌റ്റ് ചെയ്തത്. കളക്ട‌റുടെ ഉത്തരവ് പ്രകാരമാണ് നടപടി. മോഷണ കേസിൽ ജയിലിലായിരുന്ന സജു ജാമ്യത്തിൽ ഇറങ്ങിയ ഉടനെയാണ് അറസ്റ്റ്.



Post a Comment

أحدث أقدم

AD01