തൃശ്ശൂർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോഗ്യമന്ത്രി. മെഡിക്കൽ കോളജിലെ കാടുകൾ വെട്ടിതെളിച്ചപ്പോഴാണ് പാമ്പ് പുറത്ത് ചാടിയത്. പിജി വിദ്യാർത്ഥിനി പാമ്പിനെ ചവിട്ടി, ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്ക് ആണ് പാമ്പ് കടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു.
.jpg)


.gif)
إرسال تعليق