കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
കണ്ണൂരിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന കളേഴ്‌സ് ബസും എതിർ ദിശയിൽ നിന്ന് വന്ന ഗുരുദീപം ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമാൽ പീടിക റേഷൻ കടയ്ക്ക് മുന്നിലാണ് അപകടമുണ്ടായത്.
إرسال تعليق