കളഞ്ഞു കിട്ടിയ 17000/- രൂപ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു യുവാവ് മാതൃകയായി.

 

കളഞ്ഞു കിട്ടിയ 17000/- രൂപ  പോലീസ് സ്റ്റേഷനിൽ  ഏൽപ്പിച്ചു യുവാവ് മാതൃകയായി. കഴിഞ്ഞ ദിവസം കടമ്പൂർ ഹൈ സ്കൂൾ പരിസരത്ത് വെച്ച്  എടക്കാട് സ്വദേശിയുടെ 17000/- രൂപയാണ് നഷ്ടപ്പെട്ടത്.  അന്ന് തന്നെ ആ ഭാഗത്ത് യാത്ര ചെയ്യുകയായിരുന്ന  മാവിലായി മൂന്നുപേരിയ സ്വദേശിയായ  ലാളിത്ത് PK (മെഡിക്കൽ റിപ്രസൻ്റീവ്) എന്നയാൾ ആണ് നഷ്ടപ്പെട്ട പൈസ എടക്കാട് പോലീസ് സ്റ്റേഷനിൽ ഉടൻ ഏൽപ്പിക്കുകയും ഇന്നലെ കാലത്ത്  പൈസ നഷ്ടപ്പെട്ട ജാഫർ എന്നയാൾക്ക് തിരികെയേൽപ്പിക്കുകയും ചെയ്തത്.



Post a Comment

0 Comments