ഫോട്ടോഗ്രാഫർ രാകേഷ് പുത്തൂരിന് വീണ്ടും അംഗീകാരം.

 

പയ്യന്നൂർ: ഫോട്ടോഗ്രാഫർ രാകേഷ് പുത്തൂരിന് വീണ്ടും അംഗീകാരം. ലെജെൻ്റ് ഫോട്ടോഗ്രാഫി ക്ലബ്ബ് ലിയാഖ് മെമ്മോറിയൽ ഫോട്ടോ കോണ്ടെസ്റ്റിൽ രാകേഷിന് രണ്ടാം സ്ഥാനം ലഭിച്ചു പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇതിന് മുന്നെ നിരവധി സംസ്ഥാന_ദേശീയ പുരസ്കാരങ്ങൾ രാകേഷ് പുത്തൂരിനെ തേടി എത്തിയിട്ടുണ്ട്.




Post a Comment

0 Comments