ടി.പി.സരോജിനി ( 63) അന്തരിച്ചു.

 



മുഴപ്പിലങ്ങാട്: ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം  സരോജിനി നിവാസിൽ ടി.പി.സരോജിനി ( 63) അന്തരിച്ചു.ഭർത്താവ് 

കെ.പി.മോഹനൻ  (റിട്ട.എഫ്.സി.ഐ ചുമട്ടു തൊഴിലാളി)

മക്കൾ :മനോജ് കുമാർ ( കണ്ണൂർ കോർപ്പറേഷൻ ജീവനക്കാരൻ), 

മഞ്ജുഷ (ഡയരക്ടർ, മമ്പറം സഹകരണ ബാങ്ക്)മരുമക്കൾ:

 സുമേഷ്  (ഗവ ഹോസ്പിറ്റൽ തലശ്ശേരി),സുഷ.



Post a Comment

0 Comments