വി ശിവദാസന്‍ എംപി ഉള്‍പ്പെട്ട കേരള ഹൗസ് ആക്രമണകേസില്‍ ശിവദാസന്‍ എം പി ഉള്‍പ്പെടെയുള്ള 10 പേരെ വെറുതെവിട്ടു. 2013ലെ സോളാര്‍ സമരത്തിന്റെ ഭാഗമായി കേരള ഹൗസ് പരിസരത്തിനകത്തുകയറി ഉമ്മന്‍ചാണ്ടിയുടെ കോലംകത്തിച്ചു എന്നാണ് കേസ്. അതേസമയം കണ്ടെത്താനാകാത്ത 14 പേര്‍ക്കെതിരെ പ്രത്യേക കുറ്റപത്രം തയ്യാറാക്കി വിചാരണ ആരംഭിക്കും.
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡര്‍ അവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതിവേണം: സുപ്രീം കോടതി
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡര്‍ അവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതിവേണമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണം. പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ ഹവറില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Post a Comment