പയ്യാവൂർ : പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി എം സേവ്യറിന്റെ ഭാര്യയും പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യറിന്റെ അമ്മയുമായ മേരി സേവ്യർ (മറിയാമ്മ - 89) അന്തരിച്ചു.പരേതാ കടുവാതൂക്കിൽ കുടുംബാംഗമാണ്.സംസ്കാരം നാളെ (17.01.2025 വെള്ളി) വൈകുന്നേരം 3 മണിക്ക് പൈസക്കരി ദേവമാത ഫൊറോന പള്ളിയിൽ.മക്കൾ: മാത്യു ടി സേവ്യർ (തിരുവനന്തപുരം),ലിസമ്മ തുരുത്തിപ്പള്ളിൽ (പേരാവൂർ),മോളി കപ്പലുമാക്കൽ (കച്ചേരി കടവ്) ,ജെസ്സി എണ്ണമ്പ്രായിൽ (ഉളിക്കൽ),സുജ മാരിപ്പുറം (ചന്ദനക്കാംപാറ ),ജോസ് ടി സേവ്യർ (ഡെവലപ്മെൻ്റ് ഓഫീസർ കോഴിക്കോട്),ഡോ. റോയ് സേവ്യർ (സെൻ്റ് .ജോസഫ് കോളേജ് പിലാത്തറ),ബിജി രാമനാട്ട് (മണക്കടവ്) ,അഡ്വ സാജു സേവ്യർ (പ്രസിഡണ്ട് പയ്യാവൂർ ഗ്രാമപഞ്ചായത്ത്).മരുമക്കൾ: പുഷ്പമ്മ പതാലിൽ (കണ്ണിവയൽ ),ജോയ് തുരുത്തിപ്പള്ളിൽ (പേരാവൂർ),ജോളി കുര്യൻ എണ്ണമ്പ്രായിൽ (ഉളിക്കൽ),ജോർജ് എബ്രഹാം മാരിപ്പുറം (ചന്ദനക്കാംപാറ ), ലീന കെ എക്സ് (തിരൂർ),ആൻ്റണി രാമനാട്ട് (മണക്കടവ്) ,മിനി കടുവാക്കുന്നേൽ (ചെമ്പേരി
WE ONE KERALA -NM
Post a Comment